Press "Enter" to skip to content

സോഷ്യൽ മീഡിയയിൽ വൈറലാവാൻ നോക്കിയപ്പോൾ സംഭവിച്ചത് കണ്ടോ

Rate this post

നമ്മളുടെ ഇടയിൽ സോഷ്യൽ മീഡിയയിലൂടെ സാനിധ്യം വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ ആണ് എല്ലാവരും സജീവം ആയി നിൽക്കുന്നത് , സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാൻ പല അഭ്യാസങ്ങളും കാണിച്ചു നടക്കുന്നവരും അത് എടുത്തു വീഡിയോ ആക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു ലൈക് വാങ്ങിച്ചു വേദിക്കുന്നവരും ഉണ്ട് , എന്നാൽ അത്തരത്തിൽ ദിനം പ്രതി ഓരോ വീഡിയോ വൈറൽ അവരുണ്ട് എന്നാൽ അത് എല്ലാം അതി സാഹസികമായ വീഡിയോ നിരവധി ആണ് എന്നാൽ അത്തരത്തിൽ ഉള്ള വീഡിയോ എടുക്കുമ്പോൾ പല അപകടങ്ങളും സംഭാവികകൃള്ളത് ചിലതു സാരമായ പരിക്കുകൾ പറ്റുന്നത് പലതവണ നമ്മൾ കണ്ടിട്ടുള്ളത് ആണ്.

 

എന്നാൽ ഈ വീഡിയോ റീല് എടുക്കുമ്പോൾ പുഴയിൽ കാൽ വഴുതി വീഴുന്ന ഒരു വീഡിയോ ആണ് , ഒരു പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് വീഴുന്ന രംഗവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് , കരയിൽ നിന്നും ആണ് മൊബിലിയിൽ വീഡിയോ ഷൂട്ട് ചെയുന്നത് , എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത് , പുഴയിൽ വീണ ആ യുവാവിനെ മറ്റു രണ്ടു യുവാക്കളും രക്ഷപ്പെടുത്തുകയും ചെയ്തു എന്നാൽ ഇങനെ അതി സാഹസികത കാണിച്ചു വൈറൽ ആവാൻ നിന്നാൽ ജീവൻ പോലും നഷ്ടം ആയേക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,