ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട 9 നാളുകാർ ഇവർ

Ranjith K V

ലോകത്തിന്റെ നാഥൻ ആണ് ശ്രീകൃഷ്ണൻ,ഭഗവാൻ കൃഷ്ണൻ ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയിലും വളരെയധികം സ്വാധീനിക്കുന്നുണ്ട്. വളരെയധികം ഹിന്ദുക്കൾക്ക് ശ്രീകൃഷ്ണൻ എന്നത് ഒരു പ്രഹേളികയാണ്. മഹാവിഷ്ണുവിന്റെ അവതാരമായി, ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ പിറവിയെടുത്തതാണ് ശ്രീകൃഷ്ണൻ. വൃന്ദാവനത്തിലെ ഗോപികമാരുടെ മനം കവർന്ന കള്ളക്കണ്ണനാണവൻ.അതെ കൃഷ്ണൻ തന്നെയാണ് മഹാ കുരുക്ഷേത്രയുദ്ധത്തിന് കാരണമായവനും പരിഹാരമായവനും. യാദവരെ ജരാസന്ധന്റെ കൈകളിൽ നിന്ന് മോചിപ്പിച്ച തന്ത്രശാലിയായ രാഷ്ട്രതന്ത്രജ്ഞനും മറ്റാരുമല്ല.ജന്മാഷ്ടമി എന്നത് ശ്രീകൃഷ്ണഭഗവാന്റെ പിറന്നാൾ ദിനമാണ്.

 

 

ശ്രീകൃഷ്ണഭഗവാന്ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഭഗവാൻ കൃഷ്ണൻ ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയിൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവാൻ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വഴിപാടായി ചെയ്യാം.ഉണ്ണി കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് വെണ്ണ. കണ്ണൻ വെണ്ണയും മധുരപലഹാരങ്ങളും കട്ടുതിന്നതുമായി ബന്ധപ്പെട്ട് ധാരാളം രസകരമായ കഥകളുമുണ്ട്. ഉറിയിൽ ഒളിപ്പിച്ച വെണ്ണയാണ് കണ്ണന് ഏറ്റവും പ്രിയപ്പെട്ടത്.ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട 9 നാളുകാർ ഉണ്ട് , ശ്രീകൃഷ്ണ ഭഗവാൻ ആയി നല്ല ഒരു ബന്ധം ഉണ്ടാവാൻ സാധ്യത ഉള്ള നക്ഷത്രക്കാർ ആണ് , ഇവർക്ക് ഐശ്വര്യം വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,