കർക്കിടകം പുലരുമ്പോൾ ഈ 5 വസ്തുക്കൾ പാടില്ല

Ranjith K V

കർക്കിടകം ജൂലൈ 17 ന്. വ്യാഴവും രാഹുവും മേടത്തിലും ശുക്രനും ചൊവ്വയും ചിങ്ങത്തിലും കേതു തുലാത്തിലും ബുധൻ കർക്കിടകത്തിലും ശനി കുഭത്തിലും തുടരുകയാണ്. ശനിയുടെ വക്രഗതിയുടെ ഫലങ്ങൾ ജീവജാലങ്ങളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.കർക്കിടകം ജൂലൈ 17 ന്.കർക്കിടകം എന്നാൽ വറുതിപിടിമുറുക്കുന്ന ആടി മാസം ആണ് എന്നാണ് വിശ്വാസം. ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. കേരളീയരാണ് കർക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു.

 

 

ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കർക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.ഒരു ആചാരമായി തുടങ്ങിയെങ്കിലും കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്.കർക്കിടകം പുലരുമ്പോൾ ഈ 5 വസ്തുക്കൾ പാടില്ല , ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല , എന്നാൽ എന്തെല്ലാം ആണ് ഈ കാര്യങ്ങൾ എന്നു അറിയാൻ വീഡിയോ കാണുക ,