നമ്മൾ മനുഷ്യരെ പോലെ തന്നെ ജീവൻ ഉള്ള നിരവധി ജീവികൾ ഈ ഭൂമിയിൽ ഉണ്ട്. മൃഗങ്ങൾ, പക്ഷികൾ, സസ്തനികൾ അങ്ങനെ നിരവധി. എന്നാൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്രത്ത നിറഞ്ഞ ജീവികളെ ഓരോ വർഷവും ഈ ഭൂമിയിൽ നിന്നും കണ്ടെത്താരും ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ശാസ്ത്ര ഗവേഷകരാണ് ഇത്തരത്തിൽ ഉള്ള കണ്ടുപിടിത്തങ്ങൾ നടത്താറുള്ളത്.
മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിനും മുൻപ് ദിനോസറുകൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നതായി നമ്മൾ ഇന്നും വിശ്വസിക്കുന്നു. ദിനോസറുകളുടെ അവശിഷ്ടങ്ങളും പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടും ഉണ്ട്. എന്നാൽ ദിനോസറുകളെ പോലെ വലിപ്പമുള്ള ജീവികളെ അല്ല പിനീട് കണ്ടെത്തിയിട്ടുള്ളത്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ജീവികളെയാണ് ശാസ്ത്ര ഗവേഷകർ ഓരോ വർഷവും കണ്ടെത്തുന്നത്.
ഇവിടെ ചില ഗവേഷകർ കണ്ടെത്തിയ ജീവികളെ കണ്ടുനോക്കു.. വീഡിയോ കാണു..