മാംസഭുക്കുകൾ ആയ മാർജ്ജാരകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ . ഏഷ്യൻ വൻകരയിലാണ് കടുവകളെ കണ്ടുവരുന്നത്. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ്. എന്നാൽ ആക്രമണം സ്വഭാവം ഉള്ള ഒരു ജീവി താനെ ആണ് കടുവകൾ , എന്നാൽ അത്തരത്തിൽ നമ്മളുടെ നാട്ടിൽ ഇറങ്ങിയ ഒരു കടുവ ആണ് ഇപ്പോൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയിരിക്കുന്നത് , ഇനി ആശ്വാസത്തോടെ ഉറങ്ങാം. ഒരു മാസത്തോളം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കെണിയിൽ കുടുങ്ങി. പുൽപ്പള്ളി ടൗണിനോടടുത്തുള്ള പ്രദേശത്താണ് കടുവ ഭീതി പരത്തിയിരുന്നത്. 15 ഓളം ആടുകൾ ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെയുമാണ് കടുവ ഇതിനോടകം ഇരയാക്കിയത്.
ഇതോടെ പുറത്തിറങ്ങാൻ പോലും പേടിച്ചിരിക്കുകയായിരുന്നു ജനങ്ങൾ. ഈ ഭീതിക്കാണ് ഇപ്പോൾ ആശ്വസമായിരിക്കുന്നത്. കടുവ വനം വകുപ്പ് ഒരുക്കിയ കെണിയിൽ അകപ്പെട്ടത്. കടുവയെ പിടിക്കാൻ വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.ഈ മാസം എട്ടിനാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. എന്നാൽ കടുവയെ ചത്ത നിലയിൽ ആണ് കണ്ടെത്തിയത് , എന്നാൽ ഈ കടുവ ധാരാളം പ്രശനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് , ആട് പശു , എന്നിങ്ങനെയുള്ള വളർത്തു മൃഗങ്ങളെ അകാരമിക്കുകയും ആണ് ചെയ്‌തിരുന്നത് , എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് ഒരു ആശ്വാസം ആയി എന്ന് പറയാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/mUlxvt-4ujg