ജ്യോതിഷപ്രകാരം ഈ നാളുകാർ കർക്കടകത്തിൽ നേട്ടം കൈവരിക്കും, കർക്കിടക മാസത്തിൽ ജീവിത്തത്തിൽ ഉയർച്ച വരുന്ന നക്ഷത്രക്കാർ ആണ് ഇവർ , ജീവിതത്തിൽ വലിയ ഉയർച്ച ഉണ്ടാവുകയും ചെയ്യും , ഈ രാശിയിൽ ചില ഗ്രഹങ്ങൾ അനുകൂലമായി നിൽക്കുമ്പോൾ നിങ്ങൾക്ക് വലയി നേട്ടങ്ങളാണ് വരിക. എന്നാൽ ഗ്രഹങ്ങൾ മറ്റുചില സ്ഥാനത്ത് നിൽക്കുമ്പോൾ ദോഷവും ഉണ്ടാകാം. ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതുപോലെ വളരെ പ്രധാനപ്പെട്ട ഒരുഗ്രഹമാണ് ബുധൻ.
ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം ആളുകളുടെ ബുദ്ധി, സംസാരം, ആശയവിനിമയ ശൈലി, സാമ്പത്തിക നില, ബിസിനസ്സ് എന്നവയെ വലിയരീതിയിൽ ആണ് ബാധിക്കുന്നത്. ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ ബുദ്ധിമുട്ടുണ്ടാകില്ല. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ഇതിലൂടെ സാമ്പത്തിക സ്ഥിതി ഉറപ്പുള്ളതാവും. കിട്ടില്ലെന്ന് വിചാരിച്ച ധനം നിങ്ങൾ ഉടൻ തന്നെ ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാവും അതുപോലെ തന്നെ വസ്തുവിൽ നിന്നും ഈ സമയത്ത് ലാഭം ഉണ്ടാകുന്നതാണ്. വലിയ നേട്ടങ്ങളായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ്സിൽ പുരോഗതി ഉണ്ടാവുന്ന സമയമാണ്, ടെൻഷനില്ലാതെ മുന്നോട്ട് പോകാം. വിചാരിച്ചതിലും ലാഭം ലഭിക്കും. തൊഴിൽ മേഖലയിൽ ഉയർച്ച, വരുമാനം വർദ്ധിക്കും.