ആനകൾ നമ്മൾ മനുഷ്യരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങളിലൂടെ നിരവധി തവണ നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ അതെ സമയം മനുഷ്യർ ആനകളെ JCB ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നത് വളരെ മോശം കാര്യമാണ്.
ഒരുപാട് വ്യത്യസ്ത സ്വഭാവക്കാരായ ആളുകളാണ് നമ്മൾ മനുഷ്യർ എങ്കിലും സഹജീവികളോട് ഒരു സ്നേഹം കാണിക്കേണ്ടത് മനുഷ്യത്വത്തിന്റെ ഒരുഭാഗമാണ്. എന്നാൽ ഈ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത് അതിൽ നിന്നും വ്യത്യസ്‍തമായ ഒരു സമഭാവമാണ്. ആനയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ, ഇനി ഒരു ആനക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നാണ് ആന പ്രേമികളുടെ പ്രാർത്ഥന. വീഡിയോ കണ്ടുനോക്കു..