മുഖം വെളുപ്പിക്കാൻ നമ്മൾ പല കാര്യങ്ങൾ ചെയ്യാറുള്ളവർ ആണ് എന്നാൽ അത്തരത്തിൽ ഒരു സ്ത്രീ ചെയ്ത കാര്യം ആണ് ഇപ്പോൾ സോഷ്യൽ മേദിയുമായുള വൈറൽ ആയിരിക്കുന്നത് , ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയിൽ തന്നെ ഇത്തരത്തിൽ ബ്യൂട്ടി കെയർ ഉത്പന്നങ്ങൾ ചർമ്മത്തെ ബാധിക്കാം. സൗന്ദര്യവർധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ എല്ലാം നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സ്കിൻ ടൈപ്പിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങളല്ല ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും അത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കാം.
പ്രത്യേകിച്ച് ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയിൽ തന്നെ ഇത്തരത്തിൽ ബ്യൂട്ടി കെയർ ഉത്പന്നങ്ങൾ ചർമ്മത്തെ ബാധിക്കാം. സമാനമായൊരു സംഭവമാണിപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. മുബൈയിലെ അന്ധേരിയിൽ ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഒരു യുവതിയുടെ മുഖത്ത് പൊള്ളലേറ്റിരിക്കുകയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നൽകി ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. 17,000 രൂപയ്ക്കാണ് യുവതി ഫേഷ്യൽ അടക്കമുള്ള പ്രൊസീജ്യറുകൾ ചെയ്തത്രേ. ജൂൺ 17നാണ് സംഭവം. എന്നാൽ പിന്നീട് ഇത് മുഖത്തു വളരെ പ്രശനം ഉണ്ടാക്കുകയായിരുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,