Press "Enter" to skip to content

8 വയസ്സുകാരൻ ജീവിക്കാൻ വേണ്ടി ചെയ്യുന്നത് കണ്ടോ..!

Rate this post

തന്റെ കുടുംബം നോക്കാൻ വേണ്ടി ഈ 8 വയസ്സുകാരൻ ചെയ്യുന്നത് കണ്ടോ. തെരുവിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന കാഴ്ച. സംഭവം നോർത്ത് ഇന്ത്യയിൽ നിന്നും ഉള്ള ദൃശ്യങ്ങളാണ്. ഇത്തരത്തിൽ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നിരവധി കുഞ്ഞുങ്ങളാണ് നമ്മുടെ ചുറ്റും ഉള്ളത്. സ്കൂളിൽ പോയി പേടിക്കേണ്ട വയസ്സിൽ തന്റെ കുടുംബം നോക്കാൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാണ് ഈ കുഞ്ഞു മക്കൾ.

എന്നാൽ അതെ സമയം നമ്മുടെ കേരളത്തിലെ അവസ്ഥ നേരെ തിരിച്ചും. തന്റെ അച്ഛനെയും അമ്മയെയും ജോലിക് വിട്ട് ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരുന്ന് ഫോണിൽ കളിക്കുകയാണ് കേരളത്തിലെ യുവാക്കളിൽ കൂടുതൽ പേരും. ജോലി ചെയ്യാൻ മടി കാണിക്കുന്ന ഇത്തരക്കാരിലേക്ക് ഈ ദൃശ്യങ്ങൾ എത്തിക്കു. അവരും കാണട്ടെ ഇത്. മാന്യമായ എന്ത് ജോലി ചെയ്‌തും ജീവിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി. വീഡിയോ കണ്ടുനോക്കു.. കരൾ അലിയിക്കുന്ന കാഴ്ച..