ക്ഷേമപെൻഷൻ മസ്റ്ററിങ്ങിന് സ്റ്റേ 30 ദിവസത്തേക്ക് നീട്ടി

Ranjith K V

Updated on:

ക്ഷേമപെൻഷൻ മസ്റ്ററിങ്ങിനു സംസ്ഥാനത്തു വൻതിരക്ക്. 13 ദിവസത്തിനിടയിൽ 11.53 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കി. വിഷുവിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ പെൻഷൻ, മസ്റ്ററിങ് നടത്താത്തവർക്കു കിട്ടില്ലെന്ന ആശങ്ക ഉയർന്നതോടെയാണ് ഒട്ടേറെപ്പേർ അക്ഷയകേന്ദ്രങ്ങളിലേക്കു തള്ളിക്കയറിയത്. സാമൂഹിക സുരക്ഷ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങൾ ബയോമെട്രിക്‌ സംവിധാനത്തിലൂടെ ശേഖര ിക്കുന്ന മസ്‌റ്ററിങ്‌ നടപടിയുടെ അവസാന തീയതി നീട്ടി.സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇടക്കല ഉത്തരവിനെ തുടർന്ന് നിർത്തി വച്ചിരുന്ന മസ്റ്ററിങ് നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.

 

 

2500 ൽ താഴെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നൽക്കുക വഴി വയോജനങളുടെ ബുദ്ധിമുട്ടലുകളെ ബോധപൂർവം നിസാരവൽക്കരിക്കുകയാണ് സർക്കാർ. .കോടതി ഉത്തരവിനെ തുടർന്ന് ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ് നിർത്തിവെച്ചതറിയാതെ നിരവധി വയോധികർ അക്ഷയകേന്ദ്രങ്ങൾ കയറിയിറങ്ങുന്നു.ക്ഷേമപെൻഷനുകൾ തുടർന്ന് ലഭിക്കണമെങ്കിൽ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണമെന്ന നിർദേശത്തെ തുടർന്ന് ഇതുവരെ 60 ശതമാനം ആളുകൾ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. മസ്റ്ററിങ് നടത്താൻ ജൂൺ 30 വരെയാണ് കാലാവധി നൽകിയിരുന്നത്.