Press "Enter" to skip to content

SSLC പ്ലസ് ടു പരീക്ഷ വിജയിച്ചവർ ഇത് ശ്രദ്ധിക്കൂ.5000 രൂപ വരെ ധനസഹായം

Rate this post

SSLC പ്ലസ് ടു പരീക്ഷ വിജയിച്ചവർ ഇത് ശ്രദ്ധിക്കൂ.5000 രൂപ വരെ ധനസഹായം നൽകുന്നു, എല്ലാ വിഷയത്തിലും ജയിച്ചവർക്ക് ആണ് ഇങ്ങനെ സ്കോളർ ഷിപ് നൽക്കുന്നത് , മാർക്ക് ലിസ്റ്റ് അടിസ്ഥാനം ആക്കിയാണ് ഇങ്ങനെ ധനസഹായം നൽക്കുന്നത് , സാമൂഹ്യനീതി വകുപ്പിന്റെ 2023 ലെ സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ മേഖല, പൊതു മേഖലയിൽ ജോലി ചെയ്യുന്ന മികച്ച ഭിന്നശേഷിക്കാരായ ജീവനക്കാർക്കും, ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന തൊഴിൽ ദായകരായ സ്ഥാപനങ്ങൾക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്കും അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 10.

 

 

കൂടുതൽ വിവരങ്ങൾക്ക് http://swd.kerala.gov.in/DOCUMENTS/notification/263.pdf എന്ന വെബ്‌സൈറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ബന്ധപ്പെടാം. ഫോൺ: 04936 205307. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നും എസ്.എസ്.എൽ.സി/പ്ലസ്ടു ക്യാഷ് അവാർഡിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി/പ്ലസ്ടു സർട്ടിഫിക്കറ്റിന്റെ ഇന്റർനെറ്റ് കോപ്പി മാത്രം സമർപ്പിച്ചിട്ടുള്ളവർ എസ്.എസ്.എൽ.സി/പ്ലസ്ടു മാർക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ ഇന്റർനെറ്റിൽ നിന്നുള്ള മാർക്ക് ലിസ്റ്റിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ [email protected] -ൽ ജൂലൈ 30 വൈകിട്ട് അഞ്ചിനകം അയയ്ക്കണമെന്ന് പറയുന്നു ,

https://youtu.be/Ep65NqhMA_c