സ്മാർട്ട്ഫോൺ ഉള്ളവർ ശ്രദ്ധിക്കൂ ഫോണുകൾ പൊട്ടിത്തെറിക്കും ഇത് ശ്രദ്ധിച്ചില്ല എങ്കിൽ

ചാർജിംഗ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് , ഇന്നത്തെ ഓരോ വ്യക്തിക്കും ഒഴിവാക്കാനാകാത്ത വിധം മൊബൈൽ ഫോൺ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ് . ശരീരത്തിലെ ഒരു അവയവം പോലെ മൊബൈൽ ഫോൺ മാറിക്കഴിഞ്ഞു. നൂറുകണക്കിന് ഡിസൈനുകളിലായി എണ്ണിയാലെടുങ്ങാത്ത സ്‌പെസിഫിക്കേഷനുകളുമായാണ് പുതിയ തലമുറ മൊബൈൽ ഫോണുകൾ എത്തുന്നത്.

 

 

നാമുണർന്നിരിക്കുമ്പോഴെല്ലാം നമ്മോടു പറ്റിച്ചേർന്നിരിക്കുന്ന ഈ ഇലക്ട്രോണിക് ഉപകരണം ഒരു ചെറിയ ബോംബാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയിക്കാനില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടം എല്ലാവരെയും ഞെട്ടിച്ചു , മൊബൈൽ ഫോൺ പൊട്ടിതെറിച്ചു ഒരു കുഞ്ഞു മരിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ചു , എന്നാൽ അത് എല്ലാം വളരെ അതികം വിഷമം ഉണ്ടാക്കിയ ഒരു കാര്യം ആണ് , വളരെ അതികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെ ആണ് മൊബൈൽ ഫോണുകൾ , ആര് ഉപയോഗിക്കുമ്പോളും വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ , എന്നാൽ നമ്മള്ക്ക് അപകടം ഉണ്ടാവുന്നതിനു മുൻപ്പ് താനെ മൊബൈൽ ഫോൺ തന്നെ പല സിഗ്നലുകൾ നൽകുകയും എന്നാൽ അത് ഒന്നും നമ്മൾ ശ്രദ്ധിക്കാതെ പോവുകയും ചെയുമ്പോൾ ആണ് നമുക് അപകടം ഉണ്ടാവുന്നത് , എന്നാൽ എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത് എന്നു അറിയാൻ വീഡിയോ കാണുക ,

https://youtu.be/ZlmAMiluJw4