എല്ലാം ഓക്കെയാണ്, നല്ല റെയിഡ് ആയിരുന്നു പ്രതികരണങ്ങളുമായി യൂട്യൂബേഴ്സ്

sruthi

കേരളത്തിലെ പ്രമുഖ യൂട്യൂബേഴ്സിന്‍റെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ആദായ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വരുമാനത്തിനനുസരിച്ച് നികുതി അടയ്ക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

പ്രമുഖ യൂട്യൂബർമാരായ. പേളി മാണി, എം ഫോർ ടെക്, അൺബോക്സിംഗ് ഡ്വീറ്റ്, സുജിത്ത് ഭക്തൻ തുടങ്ങിയ പത്തോളം യൂട്യൂബർമാർക്ക് എതിരെയായിരുന്നു നടപടി ഉണ്ടായത് വ്യത്യസ്തമായ കോണ്ടെന്റ്കളിലൂടെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് ഇവർ അതുകൊണ്ടുതന്നെ ഈ വാർത്ത പുറത്തുവന്ന ഉടനെ ആരാധകരും ഏറെ ആശങ്കയിൽ ആയിരുന്നു ഇപ്പോൾ യൂട്യൂബേഴ്സ് തന്നെ സംഭവം വ്യക്തമായി തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

ലൈഫ് സ്റ്റൈൽ ഫാഷൻ ട്രാവൽ തുടങ്ങിയ വളരെ രസകരമായ ബ്ലോഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നടിയും അവതാരികമായ പേളിയുമാണ് മകൾ നിലയ്ക്കൊപ്പം ഉള്ള വീഡിയോകളും നിമിഷങ്ങളും എല്ലാം പേളിയിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

20 ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ആണ് പേളിക്കുള്ളത് കുറച്ചുനാളുകൾ മുമ്പാണ് പേളി യൂട്യൂബ് കോണ്ടെന്റ് ചെയ്യുന്നതായി സ്വന്തമായി ഒരു സ്റ്റുഡിയോ ആരംഭിച്ചത്.എനിക്ക് തരുന്ന സ്നേഹത്തിന് എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും കുറിച്ചിട്ടുണ്ട്. യൂട്യൂബർമാരായ അർജുൻ എന്നിവരും പ്രതികരണം അറിയിച്ചിട്ടുണ്ട് നല്ലൊരു അനുഭവം എന്ന് പറഞ്ഞാല്‍ ഷസാം വീഡിയോ പങ്കുവെച്ചത്. എല്ലാ യൂട്യൂബർമാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നാണ് യൂട്യൂബറായ അർജുൻ പറഞ്ഞത്. റിയാക്ഷൻ വീഡിയോസ് ആണ് അർജുൻ കൂടുതലായി ചെയ്യാറുള്ളത്.