തൊപ്പിക്ക് വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഇൻഫ്ലുവൻസറാണ് തൊപ്പി.യഥാർത്ഥ പേര് നിഹാദ് എന്നാണ് കണ്ണൂർ സ്വദേശിയായ ചെറുപ്പക്കാരന്റെ mrz thoppi എന്ന യൂട്യൂബ് ചാനലിന് 6 ലക്ഷത്തിൽ പരം സബ്ക്രൈബെഴ്സ് ഉണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ സ്ഥിരം കാഴ്ച്ചക്കാർ. നിരവധി വിമർശനങ്ങളാണ് അതിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ നടൻ സന്തോഷ് കീഴാറ്റൂർ ഇദ്ദേഹത്തിനെതിരെ വിമർശനവുമായി എത്തുകയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് എഴുതിയത്.

കുറുപ്പിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ദിവസം ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഒരു സീൻ ചിത്രീകരിച്ചത് പ്രശസ്തമായ സ്കൂളിലെ അവിടെ തന്നെ പഠിക്കുന്ന Plus two Science കുട്ടികളെ വെച്ചു കൊണ്ടാണ്

ചിത്രീകരണത്തിന്റെ ഇടവേളയിൽ
കുട്ടികകോളോട് ഞാൻ ചോദിച്ചു
ആരൊക്കെ തൊപ്പിയുടെ
ആരാധകരാണ്
കൈ പൊക്കാൻ പറഞ്ഞു
60ൽ 58 കുട്ടികളും
കൈപൊക്കി ആർജിച്ച
അഭിമാനത്തോടെ…🥲
🥲🥲🥲🥲🥲🥲🥲

ഇന്നലെ
വായനാ ദിനം ഉദ്ഘാടന
പ്രസംഗത്തിനിടയിൽ
തൊപ്പിയുടെ ആരാധകർ
കൈപൊക്കാൻ പറഞ്ഞു
ഏകദേശം 1000 പെൺകുട്ടികളും
കൈ പൊക്കി
വർദ്ധിത ഉൽസാഹത്തോടെ🥲🥲🥲🥲🥲🥲🥲🥲🥲

തൊപ്പിയെ തോൽപ്പിക്കാൻ
ആവില്ല മക്കളെ
തൊപ്പിയെ സ്വീകരിക്കാൻ
പൂമാലയും
എടുത്ത്
കേരളത്തിലെ ONLINE മാദ്ധ്യമങ്ങൾ
തയ്യാറായി കഴിഞ്ഞു
😞😞😞😞😞😞😞😞😞😞

കുട്ടികൾക്ക്(എല്ലാവരും അല്ല ആരാധകവൃന്ദങ്ങൾ)
എന്ത്
എംടി,തകഴി,
0vവിജയൻ,മാർക്കസ്സ്,ഷേക്സ്പിയർ…etc