Press "Enter" to skip to content

ജൂൺമാസറേഷൻ വിതരണത്തിൽ ഇനി പുതിയ മാറ്റം ഇത് അറിയാതെ പോവരുത്

Rate this post

സംസ്ഥാനത്ത് തുടർച്ചയായ റേഷൻ വിതരണം മുടങ്ങിയത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്ന് പറയുന്നു . റേഷൻ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താതെ സംസ്ഥാന സർക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്‌ക്രിയമായി നിൽക്കുകയാണ്. സാങ്കേതിക പിഴവിന്റെ പേരിൽ വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയത്. ഇ-പോസ് സംവിധാനത്തിന്റെയും അത് നിയന്ത്രിക്കുന്ന സെർവറിന്റെയും തകരാർ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു.

 

 

കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് പരിഹരിക്കാൻ ഭക്ഷ്യവകുപ്പിനായിട്ടില്ല. എന്നാൽ അത് എല്ലാം പരിഹരിച്ചു ജൂൺ 5 മുതൽ റേഷൻ വിതരണം തുടങ്ങി , മഞ്ഞ പിങ്ക് കാർഡ് ഉടമകൾക്ക് അരിയും ഗോതമ്പും സൗജന്യം ആണ് , അട്ട , പഞ്ചസാര , മണ്ണെണ്ണ എന്നിവക്ക് തുക നൽകേണ്ടി വരും , കേരളം സബ് സി ഡി യോടെ നീല വെള്ള എന്നി കാർഡ് ഉടമകൾക്ക് സാധനങ്ങൾ നൽകി വരുന്നു , അനുകൂലങ്ങൾ എല്ലാം നേടിയെടുക്കാൻ ശ്രമിക്കുക , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Ziu4dyVIAa8