ജൂൺ മാസത്തിലെ റേഷൻ വിതരണം ഇങ്ങനെ നടക്കുന്നു

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനർഹമായ റേഷൻ കാർഡുകൾ തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി.ജൂൺ 30നുള്ളിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവർ തിരിച്ചുനൽകണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി. ഇനിമുതൽ റേഷൻ കടകൾ പതിവുപോലെ പ്രവർത്തിക്കും.

 

കാർഡുടമകൾക്ക് നിലവിൽ നൽകിവരുന്ന ബില്ലിൽ മാറ്റം വരുത്തി എൻ.എഫ്.എസ്.എ മഞ്ഞ, പങ്ക് , നോൺ-എൻ.എഫ്.എസ്.എ നീല, വെള്ള വിഭാഗങ്ങൾക്ക് പ്രത്യേകമായി ബില്ലുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ-പോസ് മെഷീനിലെ സോഫ്റ്റ്‌വെയർ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എൻ.ഐ.സി-ഹൈദരാബാദിന് നിർദേശം നൽകി. ജൂൺ 12 മുതൽ റേഷൻ വിതരണം ഇങ്ങനെ ഓരോ കാർഡുകാർക്ക് അന്ഊളയാണ് ലഭിച്ചു തുടങ്ങി എന്നു പറയുന്നു ,കുടുത്ത അറിയാൻ വീഡിയോ കാണുക ,

https://youtu.be/_ziw2PAX2sU