പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് വരുമാനസർട്ടിഫിക്കറ്റ് വേണം | പെട്രോൾ ഡീസൽ വിലകുറച്ചു

Ranjith K V

നാട്ടിൽ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ചിട്ടില്ലാത്ത ആരുമുണ്ടാകില്ല.
ബോണസായോ സ്ഥലം വില്പനയിലൂടെയോ കയ്യിൽ നല്ലൊരു തുക എത്തിയാൽ ഇത് എങ്ങനൊണ് വിനിയോ​ഗിക്കേണ്ടത്. കൃത്യമായ ആസൂത്രണമില്ലാതെ പണം ചെലവഴിച്ചാൽ കണ്ണ് ചിമ്മുന്ന വേ​ഗത്തിൽ പണം കാലിയായി പോകും. ഈ തുക മാസ ചെലവുകൾക്ക് ഉപയോ​ഗിക്കാൻ മാസ വരുമാന പദ്ധതികളിൽ നിക്ഷേപിക്കുന്നതാകും ഉചിതം.നിക്ഷേപിച്ച പണം കാലാവധിയിൽ തിരികെ ലഭിക്കുകയും മാസത്തിൽ പലിശ വരുമാനം ലഭിക്കുകയും ചെയ്യുന്നതിനാൽ തുടർന്നുള്ള ആവശ്യങ്ങൾക്കും പണം ഉപയോ​ഗിക്കാം. ഇതിന് സഹായകമാകുന്നൊരു റിസ്ക് ഫ്രീ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി.

 

എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് വരുമാനസർട്ടിഫിക്കറ്റ് വേണം എന്ന് ആണ് പറയുന്നത് , എന്നാൽ ജനപ്രിയ നിക്ഷേപ മാർഗമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് കേന്ദ്രം. ഇനിമുതൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങളുടെ ശ്രോതസ്സ് കാണിക്കേണ്ടി വരും. അതുപോലെ തന്നെ പെട്രോളിനും ഡീസലിനും കേന്ദ്രം വിലകുറച്ചു. പെട്രോളിന് 1 രൂപയും ഡീസലിന്1 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. നായര എനർജി ആണ് ഇങ്ങനെ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ കുറവ് വരുത്തി ജനങ്ങൾക്ക് നൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/AxfB4nMPKeM