രണ്ടാമത്തെ കുഞ്ഞിന കാത്തിരിപ്പ്
അവതാരികയായും നടിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരിയാണ് പേളി മണി. കാലഘട്ടം കഴിഞ്ഞതോടുകൂടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു തിരക്കുള്ള താരമാണ് പേളി. മകൾ നിലയുടെയും ഭർത്താവായ ശ്രീനിഷും ഒത്തുള്ള നിമിഷങ്ങളെല്ലാം തന്നെ താരം പങ്കു വയ്ക്കാറുണ്ട്.
ഇപ്പോൾ ഒരു തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു കാര്യത്തെക്കുറിച്ചാണ് പേളി പങ്കുവെച്ചിരിക്കുന്നത്.
നിലപറയുന്ന വാചകമാണ് പേളി പങ്കുവെച്ചിട്ടുള്ളത് അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ എന്നാണാ വാചകം. ഈ മനോഹരമായ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സന്ദർശകരമായ വാർത്ത നിങ്ങളോട് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്
ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം, മൂന്നുമാസം ഗർഭിണിയാണ് താനെന്നാണ് ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുള്ളത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
പേളിയെ പോലെ തന്നെ വളരെ ആരാധകരുള്ള ഒരു കുട്ടിത്താരമാണ് നില ബേബി. വളരെ പെട്ടെന്ന് തന്നെ ആരാധകരോട് മനസ്സ് കീഴടക്കാൻ തന്റെ വീഡിയോകളിലൂടെ പേളിക്ക് സാധിച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ ഈ സന്തോഷവാർത്ത ഇരുകൈം നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്.