മാർച്ച് പെൻഷൻ ഈ രീതിയിൽ 2 തവണയായി ലഭിക്കും

Ranjith K V

വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് ഇൗ മാസം മുതലാണു കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന്, പെൻഷൻ കൈപ്പറ്റുന്നവരുടെ ഡേറ്റാബേസ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറി. ഇൗ ഡേറ്റാബേസ് ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ തങ്ങളുടെ പെൻഷൻ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയത്. പരിഷ്കാരം വിജയകരമായി നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. എന്നാൽ 2023 മാർച്ച് മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക 8 മുതൽ വിതരണം ചെയ്യും.

 

 

ഇതിനായി 950കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 64 ലക്ഷം പേർക്കാണ് പെൻഷൻ കിട്ടുക. മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ ക്ഷേമപെൻഷനാണ് കുടിശികയുള്ളത്. നിരവധി ആളുകൾക്ക് ആണ് ഇനിയും തുള ലഭിക്കാനുള്ളത് , മാർച്ച് മാസത്തെ തുക 1600 രൂപ മാത്രം ആണ് ലഭിക്കുകയുള്ളു , 4300 രൂപ ആണ് മൂന്ന് മാസത്തെ കുടിശിക തുക ആയി ലഭിക്കേണ്ടത് എന്നാൽ അത് ലഭിക്കില്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/WuPRxqgcpZY