രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് സർക്കാരിന്റെ വിഷു കൈനീട്ടമായി വിതരണം ചെയ്യുക. സംസ്‌ഥാനത്തെ 60 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിനായി സർക്കാർ 1,871 കോടി രൂപ അനുവദിചചിരുനു , എന്നാൽ ആ തുക എല്ലാവരിലും ലഭിച്ചത് ആണ് , എന്നാൽ വീണ്ടും ഏപ്രിൽ മെയ് 2 മാസ പെൻഷൻ 3200 വിതരണം ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും എന്നാണ് പറഞ്ഞത് ,
അത് ഇത് വരെ നടന്നിട്ടില്ല നിരവധി ആളുകൾ ആണ് തുകക്ക് വേണ്ടി കാത്തിരിക്കുന്നത് . മൂന്നു മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷൻ തുക ഈ മാസം എട്ടുമുതൽ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു.ഇതിനു ശേഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് കുടിശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തെ 64 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/YJhGyEyfS2A