മദപ്പാടിൽ കൊലവിളിച്ച് നിൽക്കുന്ന ആനയുടെ മുന്നിൽ പെട്ടാൽ അപകടം തന്നെ ആണ് എന്നാൽ അത്തരത്തിൽ അപകടം നിറഞ്ഞതും മതപട്‌ളത്തും ആയ ആനയുടെ അടുത്ത് ചെന്നു കഴിഞ്ഞാൽ ഉണ്ടാവുന്ന കാര്യങ്ങളെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണ ആനകൾക്ക് മതപ്പാട് ഇളകി നിൽക്കുമ്പോൾ ഒരു പിടിയാനയെ അവന്റെ അടുത്തേക്ക് അയയ്ക്കുകയും ഒടുവിൽ അവൻ തന്റെ ഇണയോടൊപ്പം ചേർന്ന് മതപ്പാട് ശമിപ്പിക്കുകയും ആണ് ചെയ്യാറ്.
എന്നാൽ ഗജേന്ദ്രയുടെ കാര്യത്തിൽ ഇതുപോലും നടക്കാറില്ല. കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ പിടിയാനയെ വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഗജേന്ദ്രയുടെ ദേഷ്യം കൂടി കൂടി വരികയായിരുന്നു.എന്നാൽ ഇങ്ങനെ നിരവധി ആനകൾ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത് ആനകൾ അപകടം ഉണ്ടാക്കുന്നതും സ്ഥിരം കാഴ്ച ആണ് , വളരെ അതികം പ്രയാസം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് ഇത് , ആനകൾ കാരണം നാട്ടിൽ നടന്ന പ്രശനങ്ങൾ ആണ് ഇത് , മദപ്പാടിൽ കൊലവിളിച്ച് നിൽക്കുന്ന ആനയുടെ മുൻപിൽ പാപ്പാൻ പെട്ടഒരു അവസ്ഥ താനെ ആണ് ഇത് ,