ആനയെ തല്ലുന്ന പാപ്പാൻ ആന പീഡനം കണ്ടോ

വന്യജീവിയായ ആനയെ അതിന്റെ കായികമായ കരുത്ത് പലതരത്തിലും ഉപയോഗപ്പെടുത്താൻ പണ്ടുകാലം മുതലേ മനുഷ്യൻ ഇണക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മനുഷ്യന്റെ ബന്ധനത്തിൽ ജീവിക്കുന്ന ആനയെ നാട്ടാന എന്ന് വിളിക്കുന്നു. വന്യമൃഗമായ ആനയെ പൂർണ്ണമായും മെരുക്കാൻ ആവില്ല. അതിനാൽ പലപ്പോഴും ചങ്ങലയിൽ ബന്ധിച്ച്, സഞ്ചരിക്കാനും അനങ്ങാനും ഉള്ള സ്വാതന്ത്ര്യം ഹനിച്ചാണ് ആനയെ വളർത്തുന്നത്. ഈ കാലത്ത് പലതരത്തിൽ ആനകൾ പീഡനം ഏറ്റുവാങ്ങുന്നു. എന്നാൽ അങ്ങിനെ ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ച മനുഷ്യന്റെ ക്രൂരതയുടെ ഇരയായ ഒരു ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

 

 

എന്നാൽ അതുപോലെ ആനയെ ആനയെ തല്ലുന്ന പാപ്പാൻ ആണ് ഈ വീഡിയോയിൽ വളരെ ക്രൂരം ആയി തന്നെ ആണ് ആനയെ പാപ്പാൻ തല്ലുന്നത് , പപ്പനും ആനയും തമ്മിൽ നല്ല ബന്ധം തന്നെ ആയിരിക്കും എന്നാൽ ചില സമയങ്ങളിൽ ആനയും പപ്പനും ചേരണം എന്നില്ല , എന്നാൽ അങിനെ ആനപാപ്പാൻ ആനയെ തള്ളുന്ന ദൃശ്യങ്ങൾ ആണ് ഇത് , ആനയുടെ തുമ്പി കൈയിലേക്ക് ആണ് പാപ്പാൻ അടിക്കുന്നത് , വേദനകൊണ്ടു ആന തുമ്പികൈ മടക്കുന്നതും കാണാം ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Wju8GyP3oP8