മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു എളിയ കലാകാരൻ തന്നെ ആയിരുന്നു കലാഭവൻ മണി, അദ്ദേഹത്തിന്റെ മരണം മലയാള സിനിമക്ക് തന്നെ വലിയ ഒരു നഷ്ട്ടം തന്നെയായിരുന്നു, നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു, താരം അഭിനയിച്ച ‘എന്തിരൻ’ എന്ന ചിത്രത്തെ കുറിച്ചും, നടി ഐശ്വര്യ റായി യെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുക്കൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുക്കുന്നത്. ആ ചിത്രത്തിൽ തനിക്കു ഒരു വേഷം ലഭിച്ചത് തന്റെ ഒരു ഭാഗ്യം തന്നെയാണ് എന്നും നടൻ പറഞ്ഞിരുന്നു. ഇരുവർ എന്ന തമിഴ് സിനിമയിലാണ് ഐശ്വര്യ റായി ആദ്യമായി നായികയായി അഭിനയിച്ചത്. മോഹൻലാലിന്റെ നായികയായിട്ടാണ് ഐശ്വര്യാറായി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് ആയിരുന്നു ഇവരുടെ വളർച്ച എന്നു മാത്രമല്ല ഉടൻതന്നെ ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാളായി ഇവർക്ക് സ്വയം എസ്റ്റാബ്ലിഷ് ചെയ്യുവാൻ സാധിച്ചു. പക്ഷേ എന്തിരൻ എന്ന ബ്രഹ്മാണ്ട സിനിമയിൽ ഇവർ ആയിരുന്നു നായികയായി എത്തിയത്.
രജനികാന്ത് ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശങ്കർ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. എന്നാൽ ഈ ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെയാണ് കലാഭവൻ മാണി അവതരിപ്പിച്ചത്, എങ്കിലും സാക്ഷാൽ രജനീകാന്തിനും ഐശ്വര്യ റായിക്കും ഒപ്പമായിരുന്നു ഇദ്ദേഹത്തിൻറെ റോളിൽ. ഇപ്പോൾ കലാഭവൻ മണിയുടെ പഴയ ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഐശ്വര്യ റായി തന്നോട് എങ്ങനെയാണ് പെരുമാറിയത് എന്നാണ് കലാഭവൻ മണി മുൻപ്പ് പറഞ്ഞത് ആണ് , എന്നാൽ ആ കാര്യങ്ങൾ എല്ലാം വൈറൽ ആയ ഒരു കാര്യം തന്നെ ആയിരുന്നു, എന്നാൽ അന്നത്തെ അനുഭവങ്ങൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊന്നിരിക്കുകയാണ് ,