തറ ക്ലീൻ ചെയ്യാൻ ഇനി മോപ്പും ചൂലും ഒന്നും വേണ്ടാ ഇങ്ങനെ ചെയ്‌തു നോക്കു

Ranjith K V

നമ്മുടെ വീട്ടിൽ ഒരു ദിവസം ഏറ്റവും കൂടുതൽ അഴുക്ക് ഉണ്ടാവുന്ന ഒരു സ്ഥലം ആണ് തറ , എന്നാൽ ഇവിടെ വലിയ രീതിയിൽ പൊടിയും മറ്റും വന്നു ചേരും,എന്നാൽ ഇത് കാരണം , അലര്ജി പോലുള്ള പല പ്രശനങ്ങൾ ആണ് നമ്മൾക്ക് വരുന്നത് കാറ്റ് വീശുമ്പോൾ പൊടി അടിക്കുകയും ചെയ്‌തു എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകളിൽ നമ്മൾ ഫാനിലെ പൊടി കളയാൻ പല വിദ്യകൾ നോക്കാറുണ്ട് എന്നാൽ അതിൽ ഒരു വിദ്യ തന്നെ ആണ് ഇത് , നമ്മൾ നിലം തുടക്കുന്ന തുടാപ് കൊണ്ട് നമ്മൾക്ക് അഴുക് എല്ലാം മാറ്റി എടുക്കാം ,

 

അടിച്ചു വാരത്തെ തന്നെ , സാധാരണ ഫ്ലോറിങ് മെറ്റീരിയൽസ് പലതിനെക്കാളും മെയിന്റനൻസ് കുറവ് ഉള്ളവയാണ് ടൈൽ ഫ്ലോറിങ്, മാർബിൾ ഫ്ലോറിങ്, ഗ്രാനൈറ് ഫ്ലോറിങ് എന്നിവ. എന്നാൽ ഇവയുടെ നിറം മങ്ങുന്നത് വലിയ ഒരു പോരായിമ തന്നെയാണ് അതുകൊണ്ട് തന്നെ മറ്റ് പല വില കൂടിയ ഫ്ലോറിങ് കളും തേടി തുടങ്ങിയിരിക്കുന്നു .എന്നാൽ നിങ്ങളുടെ നിറം മങ്ങിയ തറ പഴയത് പോലെ കളർ ആവാൻ ഉള്ള പൊടിക്കൈകൾ മനസ്സിലാക്കാം .എന്നാൽ ഇങനെ ഉള്ള തറകൾ എല്ലാം പെട്ടാണ് തന്നെ വൃത്തിയാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,