ഫ്ലൈറ്റിൽ വെച്ച് എമർജൻസി സിറ്റുവേഷൻ, രോഗിയെ രക്ഷിച്ച് ഡോക്ടർ നീരജ, ഭാര്യയ്ക്ക് അഭിനന്ദനവുമായി റോൺസൺ

ബിഗ് ബോസിനെ നാലാം സീസണിലെ മികച്ചവരിൽ ഒരാളായിരുന്നു റോൺസൺ. സ്നേഹവും കരുതലും നന്മയും സ്നേഹവും കവർന്നു കൊണ്ടാണ് റോൺസൺ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയത്. റോൺസനെ പോലെ തന്നെ ഭാര്യ നീരജയും.

പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വ്യത്യസ്ത മതത്തിൽപ്പെട്ട ഇവർ 2020ലാണ് വിവാഹിതരായത്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു നീരജ ഇപ്പോൾ അഭിനയം വിട്ടുതന്നെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഡോക്ടർ.

ഇപ്പോൾ ഒരു വിദേശയാത്രയിൽ എമർജൻസി സിറ്റുവേഷൻ വരികയും തന്റെ ഭാര്യ നീരജ ഒരു രോഗിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ട് റോൺസൺ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നീരജയ്ക്ക് പിറന്നാൾ ആശംസകൾ നൽകുന്നുണ്ട്.

” ഒരു കഥ സൊല്ലട്ടുമാ. ഞാനും എന്റെ മനൈവിയും വിദേശത്തേക്ക് പോയി തിരികെ വരുമ്പോൾ ഫ്ലൈറ്റിൽ ഇരുന്ന ഒരാൾക്ക് സുഖമില്ലാതായി എമർജൻസി സിറ്റുവേഷൻ എന്ന് പൈലറ്റ് വിളിച്ചു പറഞ്ഞപ്പോൾ. ഫ്ലൈറ്റിൽ ഡോക്ടേഴ്സ് ആരെങ്കിലും ഉണ്ടോ അത് കേട്ടപാതി അവൾ രോഗിയുടെ അടുത്തേക്ക് ഓടി ക്രിട്ടിക്കൽ സിറ്റുവേഷൻ സ്മൂത്തായി കൈകാര്യം ചെയ്ത് അവൾ രോഗിയെ രക്ഷിച്ചു.ഞാൻ എപ്പോഴും എന്റെ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു ഡോക്ടർ നീരജ ഇന്നേക്ക് അവളുടെ പുറന്തനാൾ ജൂലൈ 2 നിങ്ങൾക്കെല്ലാവർക്കും അറിയാം ജൂലൈ 1 ഡോക്ടേഴ്സ് ഡേ ആണെന്ന് ജൂലൈ 2ന് അവളും ജനിച്ചു അവൾ ഡോക്ടറാവാൻ വേണ്ടി ജനിച്ചവളാണ് പലപ്പോഴും ഡോക്ടർമാർ മാലാഖമാരാണ് എന്നാണ് റോൺസൺ പറഞ്ഞത്.