ശിവഭക്തർക്ക് തങ്ങളുടെ ദേവന്റെ അനുഗ്രഹം നേടണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ശിവലിംഗത്തിൽ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അർപ്പിച്ചും വളരെ ലളിതമായി ആരാധന നടത്തി ഭഗവാനെ പ്രസാദിപ്പിക്കണമെന്നാണ് പുരാണങ്ങളിൽ പറയുന്നത്. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം. ശക്തി, സംരക്ഷണം, ആരോഗ്യം, തൊഴിൽ, വിവാഹം ഇങ്ങനെ ഭക്തർ ആഗ്രഹിക്കുന്നതെന്തും ഭഗവാൻ ശിവൻ നടത്തി തരും.ഹിന്ദുമത വിശ്വാസപ്രകാരം ഭഗവാൻ ശിവനെ അരൂപി, അനന്തം, അത്യുത്കൃഷ്ടം , മാറ്റമില്ലാത്തത്, പരിപൂർണം,
അജയ്യതയുടെ സംക്ഷിപ്ത രൂപം , വീര്യം, ഭയാനകം, ശാന്തം, കരുണ, യശ്ശസ്, ബുദ്ധി എന്നിങ്ങനെയെല്ലാം ചിത്രീകരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം.ജനനം മുതൽ പരമശിവന്റെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ ഉണ്ട് , ഇവരുടെ ജീവിതം വളരെ മെച്ചപ്പെട്ടത് തന്നെ ആയിരിക്കും ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കുകയും ചെയ്യും എന്നാൽ അത്തരത്തിലുള്ള നക്ഷത്രക്കാർ ആരാണ് എന്നു അറിയാൻ വീഡിയോ കാണുക ,