കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്തുവളർത്തൽ. രുചികരവും മൃദുവും ഉയർന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയിൽ കൊഴുപ്പും കൊളസ്‌ട്രോളും മാട്ടിറച്ചിയേക്കാൾ കുറവാണ്. കട്ടിയുള്ള പേശീ തന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിയ്ക്ക് ഭീഷണിയായ ഭ്രാന്തിപ്പശു രോഗം ഉൾപ്പെടെയുള്ള പല രോഗങ്ങളും എരുമയുടെ ഏഴയലത്തില്ല അതിനാൽ വിദേശ വിപണിയിലും സാധ്യതകളുണ്ട്. കേരളത്തിലെ തരിശു കിടക്കുന്ന നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും ഉപയോഗപ്പെടുത്തുന്നത് പോത്തു വളർത്താൻ അനുയോജ്യമാണ്. കേരള സർകാർ പദ്ധതി അംഗം ആവാം ,
മീറ്റ് പ്രോഡക്ട് of ഇന്ത്യ .2 പോത്തും 5 ആടും വളർത്താൻ നൽക്കുന്നു , തുടർന്നു ഇവയെ meat products of India. തന്നെ തിരിച്ചു എടുക്കുകയും ചെയുന്നു സംസഥാനത്തുള്ള 500 കർഷകർക്ക് ആണ് ഇങ്ങനെ ഒരു അനുകൂലം സ്വന്തം ആക്കാൻ കഴിയുന്നത് , 12 മാസം ആണ് ഇതിന്റെ വളർത്തു കാലാവധി , 9 മാസം പ്രായം ഉള്ള ആട്ടിൻ കുട്ടിയെയും പോത്തിൻകുട്ടിയെയും ആണ് നൽകുന്നത് , ഇൻഷുറൻസ് പരിരക്ഷ നല്കുന്നതും ഉണ്ട് , പദ്ധതിക്ക് വേണ്ടി ജൂൺ 17 മുതൽ ആരംഭിച്ചു , ജൂലൈ 31 വരെ ആണ് ഓൺലൈൻ വഴി അപേക്ഷകൾ നൽകാൻ കഴിയും കുടുതൽ അറിയാൻ വീഡിയോ കാണുക ,