പുതിയ നേട്ടം സ്വന്തമാക്കി മഞ്ജു വാര്യരുടെ അമ്മ ഗിരിജ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ മലയാള സിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത ഒരു കലാകാരിയും നടിയും ആണ് മഞ്ജു ,മലയാള സിനിമയിൽ നിന്നും കുറച്ചു കാലം മാറി നിന്നെന്ക്കിലും ഇപ്പോൾ സജീവം ആയി മലയാള സിനിമയിൽ ഉണ്ട് , എന്നാൽ താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുള്ളത് ആണ് , എന്നാൽ ഇപ്പോൾ സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. പിന്നീട് വളരെ കുറച്ചുകാലം മാത്രമാണ് ഇവർ സിനിമയിൽ പ്രവർത്തിച്ചത്. എന്നാൽ ആ സമയം കൊണ്ട് തന്നെ ഒരുപാട്മി കച്ചസിനിമകളിൽഅഭിനയിക്കുവാനും അതിലൂടെ രണ്ട് സ്റ്റേറ്റ് അവാർഡ് അടക്കം നേടുവാനും മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാൾ എന്ന പേര് എടുക്കുവാനും താരത്തിന് സാധിച്ചു.

 

 

ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. മഞ്ജു വാര്യരുടെ അമ്മയാണ് ഗിരിജ വാര്യർ. ഇപ്പോൾ അമ്മയ്ക്ക് ഇനി തന്റെയും ചേട്ടന്റെയും മേൽവിലാസം ആവശ്യമില്ല എന്നാണ് നടി മഞ്ജു വാര്യർ പറയുന്നത്. കാരണം ഇവരുടെ അമ്മ ഇപ്പോൾ ഒരു പുതിയ വിലാസം കൂടി നേടിയെടുത്തിരിക്കുകയാണ്. ഇനി ഗിരിജാ വാര്യർ ഒരു എഴുത്തുകാരി കൂടിയായിരിക്കും. ഗിരിജ ഭാര്യയുടെ ആദ്യത്തെ പുസ്തകം നിലാവെട്ടം പുറത്തിറങ്ങി. ഇതിൻറെ പ്രകാശന പരിപാടിയിൽ ആയിരുന്നു മഞ്ജു ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു സംസാരിച്ചത്. ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയും ചെയ്തിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക