വിജയ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇനി മമ്മൂട്ടിക്ക്

മലയാളത്തിലെ പ്രമുഖ തരാം തന്നെ ആണ് മമ്മൂട്ടി അതുപോലെ തമിഴ് സൂപ്പർ തരാം തന്നെ ആണ് വിജയ് , എന്നാൽ ഇപ്പോൾ വിജയുടെ അടുത്ത സിനിമയിൽ ഒരു പ്രമുഖ വേഷം ചെയ്യാൻ മമ്മൂട്ടിയെ  മമ്മൂട്ടിയെ വിളിച്ചു എന്നു പറയുന്നു , എന്നാൽ ആ സിനിമയുടെ  കേരളത്തിലെ വിതരണ അവകാശം  മമ്മൂട്ടിക്കമ്പിനിക്ക്  നൽകാം എന്ന ഒരു ഓഫർ വെച്ച് ,  സിനിമയിൽ അഭിനയിക്കുന്നതിന്റെ പ്രതിഫലം കൂടാതെ കേരളത്തിൽ സൂപ്പർ താരങ്ങളുടേതിന് തുല്യം ഉള്ള ഒരു നടൻ തന്നെ ആണ് വിജയ് ചിത്രം നിർമാണ ചെലവോ ലേലം വിളിയോ ഇല്ലാതെ തന്നെ  വിതരണം ചെയ്യാൻ സുവർണ അവസരം തന്നെ ആണ് ,

 

എന്നാൽ ഇത്തരം ഒരു ഓഫർ ലഭിച്ചിരിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് തന്നെ ആണ് , പ്രമുഖ തമിഴ് മാധ്യമങ്ങൾ ആണ് ഇത്തരം ഒരു വാർത്ത പുറത്തിറക്കിയത് , നേരത്തെ വിജയ ചിത്രത്തിൽ മമ്മൂട്ടി ഒരു വില്ലൻ വേഷത്തിൽ ഏതു എന്നും പറഞ്ഞിരുന്നു ,   വിജയും മോഹൻലാലും ഒന്നിച്ചു അഭിനയിച്ച ചിത്രം ജില്ലയുടെ വിതരണാവകാശം മോഹൻലാലിന് കൊടുത്തിരുന്നു , എന്നാൽ അതിൽ നിന്നും വലിയ ഒരു തുക തന്നെ ആണ് മോഹൻലാലിന് ലഭിച്ചത് , എന്നാൽ ഇപ്പോൾ മമ്മൂട്ടിക്ക് മുന്നിലേക്കും വിതരണ അവകാശ ഓഫർ ആയി വിജയ എത്തി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,