Press "Enter" to skip to content

കയറ്റത്തിൽ നിന്ന് പിന്നോട്ട് പോയ ലോറിയെ തക്ക സമയത്ത് സഹായിച്ച ട്രക്ക്

5/5 - (1 vote)

അമിത ഭാരം കയറ്റിവന്ന ലോറിക്ക് സംഭവിച്ചത് വലിയ ഒരു അപകടം അതിൽ നിന്നും ഒഴിവായത് തലനാരിഴക്ക് , ലോറികൾ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് ചരക്കു ലോറികൾ. മറ്റു സംസഥാനങ്ങളിൽ നിന്ന് നമ്മുടെ കേരളത്തിലെ പച്ചക്കറികളും, പല വ്യഞ്ജനങ്ങളും എല്ലാം എത്തിക്കാനായി ഉപയോഗിക്കുന്ന ലോറികൾ.രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതലായി ഇത്തരത്തിൽ ഉള്ള ലോറികൾ കാണുന്നത്. ഇവിടെ ഇതാ ഇത്തരത്തിൽ ഉള്ള ഒരു ചരക്ക് ലോറിയിൽ അമിതമായി ഭാരം കയറ്റിയതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങൾ.. അമിതമായി ചരക്ക് കയറ്റിയതിനെ തുടർന്ന് പുറകിലേക്ക് മറിയുന്ന അവസ്ഥയിൽ ആണ് കയറ്റം കയറി വന്നത് , ഈ വാഹനം മുൻഭാഗം പൊങ്ങി നിൽക്കുന്നത് കാണാം എന്നാൽ ഈ ലോറിയെ അതി സാഹസികം ആയി മറ്റൊരു ലോറി വരുന്നതും കാണാം , അതിസാഹസികം ആയി ആണ് ഈ വാഹനങ്ങൾ പിന്നീട് പോയത് , ഈ ലോറിക്ക് പിനീട് സംഭവിച്ചത് കണ്ടുനോക്കു.

https://youtu.be/0HlZpEM1Rsg