Press "Enter" to skip to content

വൈദ്യുതി ലൈനിൽ വീണ മരച്ചില്ല നീക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു, ലൈൻമാൻ പിടിയിൽ – Corrupt KSEB lineman

Rate this post

Corrupt KSEB lineman:- മഴക്കിടെപ്പൊട്ടി വീണ മരച്ചില്ല നീക്കാൻ 2000 രൂപ ആവശ്യപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ മെസ്കോം ജീവനക്കാരൻ പിടിയിലായി . ലോക യുക്ത പോലീസാണ് അറസ്റ്റ് ചെയ്തത് മെസ്കോം ലൈൻമാൻ കെ ആർ രമേശ്‌ (28) ആണ് അറസ്റ്റിലായത്
മഴക്കാലത്ത് ലൈനിന് സമീപത്തെ തടസ്സങ്ങൾ നീക്കാൻ നിയോഗിച്ച ജീവനക്കാരനായിരുന്നു രമേശ് മംഗളൂരു
ബൈന്ദൂരിലെ വീട്ടുവളപ്പിൽ നിന്ന് ലൈനിലേക്ക് പൊട്ടി വീണ മരച്ചില്ല നീക്കാൻ ഇയാൾ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. വീട്ടുടുമ നൽകിയ പരാതിയനുസരിച്ച് ലോകായുക്ത മംഗലൂർ ഡിവഷൻ രഹസ്യമായി നടത്തിയ നീക്കത്തിലാണ് ലൈൻമാൻ കുടുങ്ങിയത് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ രമേശിനെ പിടികൂടുകയായിരുന്നു.

Corrupt KSEB lineman