നാരങ്ങ വെള്ളത്തിൽ ഇട്ടാൽ ഉള്ളവർക്ക് പോലും കോടീശ്വര യോഗം

നാരങ്ങ നാം അറിയുന്ന ഒരു ഫലമാണ്. നാരങ്ങാവെള്ളവും നാരങ്ങയുമെല്ലാം ഏറെ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതുമാണ്. വൈറ്റമിൻ സിയുടെ നല്ലൊന്നാന്തരം ഉറവിടം. നാരങ്ങയ്ക്കു വേറൊരു പ്രത്യേതക കൂടിയുണ്ട്. കർമങ്ങൾക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. പൂജകളിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒന്ന്. നാരങ്ങാമാല ക്ഷേത്രത്തിലെ ഒരു വഴിപാടാണ്. നാരങ്ങാവിളക്കും പ്രധാനപ്പെട്ട ഒന്നാണ്. നെഗറ്റീവ് ഊർജം ദൂരെക്കളയാൻ നാരങ്ങ ഉപയോഗിച്ചുള്ള പല വഴികളുമുണ്ട്. വാഹനങ്ങൾ ആദ്യം പൂജിച്ചു കിട്ടുമ്പോൾ ദോഷങ്ങൾ നീക്കാനായി നാരങ്ങയ്ക്കു മുകളിലൂടെ കയറ്റും. നാരങ്ങ ഇതിൽ തൂക്കിയിടും. വീടുകളിലും ഇതു പതിവാണ്. പലപ്പോഴും നാം കണ്ടു കാണും, പല കടകളിലും ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങ ഇട്ടു വയ്ക്കുന്നത്.

 

ഇതു വെറുതേ കാഴ്ചയ്ക്കു വേണ്ടി ചെയ്യുന്നതല്ല, ഇതിന് ഏറെ ഗുണങ്ങളുണ്ട്. ഗ്ലാസിൽ ചെറുനാരങ്ങയിട്ടു വയ്ക്കുന്നതിന്റെ പുറകിലെ ചില കാര്യങ്ങൾ അറിയൂ, നാരങ്ങ വശ്യമാണ് എന്നു പറയും. കടകളിൽ ഇതു വയ്ക്കുന്നത് നെഗറ്റീവ് ഊർജം ഒഴിവാക്കാനും ആളുകളെ ആകർഷിയ്ക്കാനുമാണ്. അതായത് കസ്റ്റമർ വരാൻ. കച്ചവടം നടക്കാൻ. ചുരുക്കിപ്പറഞ്ഞാൽ ധനാഗമ മാർഗം. ഇതിനൊപ്പം നെഗറ്റീവ് ഊർജം ഒഴിവാക്കുക, പൊസറ്റീവ് ഊർജം നിറയ്ക്കുക എന്നൊരു വഴി കൂടിയുണ്ട്. നാരങ്ങാ കെട്ടിത്തൂക്കിയിടുന്നതിനും കാരണം ഇതാണ്.നാരങ്ങ ഇട്ടു വയ്ക്കുന്നത് കിണർ വെള്ളത്തിലായാൽ ഏറെ ഗുണകരമാണ്. ധനാഗമം മാത്രമല്ല, വീട്ടിലെ നെഗറ്റീവ് ഊർജത്തെ ഒഴിവാക്കാൻ ഏറെ നല്ലതാണ് വെള്ളത്തിൽ ചെറുനാരങ്ങ ഇട്ടു വയ്ക്കുന്നത്. കടയിൽ മാത്രമല്ല, വീട്ടിലും ഇതിങ്ങനെ ചെയ്യുന്നതു ഗുണം നൽകും എന്നു വേണം, പറയുവാൻ.കൂടുതൽ അറിയാൻ വീഡിയോ കാണുക