കുടുംബശ്രീ വനിതകൾക്ക് കേന്ദ്ര അറിയിപ്പ് ഇനിമുതൽ ആധാർ കൺസെന്റ് വേണം കുടുംബശ്രീ ഡിജിറ്റൽ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന ആപ്പിൽ രേഖപ്പെടുത്തും. വായ്പ നൽകുന്നതിലെ ക്രമക്കേട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന എഡിഎസ്- സിഡിഎസ് മേൽനോട്ട സംവിധാനങ്ങളുമുണ്ട്.
അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങൾ, ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങൾ എന്നിവരുടെ പൂർണമായ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയൽകൂട്ടങ്ങൾ രജിസ്റ്ററിൽ എഴുതി മേൽ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാർഷിക ഓഡിറ്റ് മാത്രമാണുള്ളത്. ഇനി എല്ലാം ആപ്പിൽ ലഭിക്കും , അതോടൊപ്പം തന്നെ സാമ്പത്തിക ധനസഹായം , തൊഴിൽ മേഖലയിലേക്ക് വേണ്ട കാര്യങ്ങൾ , എന്നാൽ അങിനെ ഉള്ള കാര്യങ്ങൾ എല്ലാം ഡിജിറ്റൽ ആവാൻ പോവുന്നു എന്നും പറയുന്നു , അയാൾ കൂട്ടങ്ങൾക്ക് ലഭിച്ച ഫോം കൃത്യം ആയി പൂരിപ്പിച്ചു നൽകണം , കൂടുതൽ ആറിന് വീഡിയോ കാണുക ,
https://youtu.be/8Ef5uSZXGgU