വീട്ടിലെ റേഷൻ കാർഡിൽ 40നും 80നും ഇടയിൽ പ്രായമുള്ളവർ ആനുകൂല്യങ്ങൾ ലാഭിക്കുകയും ചെയ്യും ,, സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിൻറെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം.ആദ്യഘട്ടമെന്ന നിലയിൽ മുനിസിപ്പൽ/ കോർപ്പറേഷൻ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് പ്രത്യേക കരുതൽ നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
കോർപ്പറേഷൻ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. ചുവടെ പറയുന്ന ആനുകൂല്യങ്ങൾ വയോമിത്രം പദ്ധതികളിലൂടെ ലഭ്യമാണ്.65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും, കൗൺസിലിങ്ങും, വൈദ്യ സഹായവും, മരുന്നും സൗജന്യമായി നൽകുന്നു. അതുപോലെ ക്ഷേമ പദ്ധതികൾ വഴി ധന സഹായം നൽക്കുകയും ചെയ്യും , റേഷൻ കാർഡിൽ പേര് ഉള്ളവർക്ക് ആണ് ഇങനെ സഹായങ്ങൾ ലഭിക്കുകയുള്ളു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/UoG8HhqXHYk