ക്ഷേമപെൻഷൻ കിട്ടാൻ മസ്റ്ററിങ് നിർബന്ധമായും ചെയ്യണം

സാമൂഹികസുരക്ഷ- ക്ഷേമനിധി പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ്​ നടത്തണമെന്ന്​ സർക്കാർ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തിയാക്കിയവർക്ക്​ മാത്രമേ തുടർന്നും പെൻഷൻ ലഭിക്കൂ.സമയപരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നുമുതൽ 20 വരെ ചെയ്യാം. അവർക്ക് മസ്റ്ററിങ്ങിന്​ അനുവദിച്ച കാലയളവുവരെ പെൻഷന്​ അർഹതയുണ്ടാകും. തുടർന്ന് മസ്റ്ററിങ്​ നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. മസ്റ്ററിങ്​ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ.

 

 

യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ.അതിന് 50 രൂപ നൽകണം.മസ്റ്ററിങ്​ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ. അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് ഇങ്ങനെ മാസ്റ്ററിങ് നടക്കുന്നത് എന്നാൽ അവിടെ പോയി ചെയുമ്പോൾ വളരെ അതികം ശ്രദ്ധ വേണം , തട്ടിപ്പ് നടക്കാൻ സാധ്യത ഏറെ ആണ് , വ്യാജ മസ്റ്ററിങ് ചെയ്തു എന്നു വരാം , മൂന്ന് മാസം ആണ് മുസ്റ്ററിങ് ചെയ്യാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് , ജീവൻ രേഖ പോർട്ടറിൽ ആണ് കൃത്യമായ വിവരങ്ങൾ നൽകി മസ്റ്ററിങ് പൂർത്തിയാകേണ്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

 

https://youtu.be/pzM3SnIYHw8