സർക്കാരിൻ്റെ പുതിയ ഉത്തരവ് വന്നു, ക്ഷേമ പെൻഷൻ മാസ്റ്ററിങ്

ക്ഷേ​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ങ്ങി​നു​ള്ള ജീ​വ​ൻ​രേ​ഖ സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി നീ​ട്ടി.മ​റ്റ് സ​ർ​വി​സ് സെ​ന്റ​റു​ക​ൾ വ​ഴി​യും മ​സ്റ്റ​റി​ങ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ റീ​ന സ​ന്തോ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ന്റെ ഉ​ത്ത​ര​വ്.മ​സ്റ്റ​റി​ങ് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി മാ​ത്രം ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യു​ക, മ​സ്റ്റ​റി​ങ്ങി​ന്​ ഓ​പ​ൺ പോ​ർ​ട്ട​ൽ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്. നേ​ര​ത്തേ മേ​യ് ര​ണ്ടു​വ​രെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു.

വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിങ് നടത്തണം എന്ന തരത്തിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ജൂൺ വരെ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ്‌ നടത്തണം എന്ന രീതിയിൽ ഒരു നിർദ്ദേശം ഔദോഗികമായി നൽകിയിട്ടില്ലെന്നും മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണെന്നും സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു എന്ന വാർത്തകളും വരുന്നു ,  നേരിട്ട് ചെന്ന് തന്നെ മാസ്റ്ററിന് നടന്നതനാം 30 രൂപ ആണ് ഫീസ് ആയി നൽക്കുന്നത് ,  നമ്മളുടെ എല്ലാ രേഖയും അതിൽ ഉൾപ്പെടുത്തണം ,  എല്ലാ വർഷവും ജനുവരി മുതൽ ആണ് മാസ്റ്ററിങ്  നടത്തുന്നത്  എന്നും പറയുന്നു ,  കൂടുതൽ അറിയാൻ വീഡിയോ കാണുക ,