ഏപ്രിൽ മെയ് പെൻഷൻ 3200രൂപ വിതരണം ചെയ്യുമോ

Ranjith K V

ഏപ്രിൽ മെയ് പെൻഷൻ 3200രൂപ വിതരണം ക്ഷേമ പെൻഷൻ ജൂൺ മുതൽ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ. 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഗുണഭോക്താക്കൾക്ക് പെൻഷൻ തുക വീടുകളിൽ എത്തിച്ച് നൽകിയത് പോലെ ഈ ക്രിസ്തുമസ് വേളയിലും നൽകാൻ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

അതുമായി ബന്ധപ്പെട്ട നാനാവശങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിലെ സാഹചര്യത്തിൽ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിനായി ജില്ലകളിൽ ജോയിന്റ് രെജിട്രാർമാർ സർക്കാർ ട്രഷറിയിൽ സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചു. പെൻഷൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും തൊട്ടടുത്ത ട്രഷറിയിൽ സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ട് വഴി ആണ് തുക വരുന്നത് , ഈ തുക കാത്തിരിക്കുന്നത് നിരവധി ആളുകൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/fenzkAz2Iv0