കുടിശ്ശിക ക്ഷേമപെൻഷൻ 3200 രൂപ ഇന്നുമുതൽ വിതരണം

ക്ഷേമപെൻഷൻ വിതരണം ചെയ്ത സഹകരണ സംഘങ്ങൾക്ക് സർക്കാർ നൽകാനുള്ള ഇൻസെൻറീവ് കുടിശ്ശിക 140 കോടി രൂപ. പുതിയ ഉത്തരവ് പ്രകാരം മുൻകാല പ്രാബല്യത്തോടെ ഇൻസെൻറീവ് വെട്ടിക്കുറച്ചതോടെ അവശേഷിക്കുന്നത് 98 കോടി രൂപയും. വിഷു പ്രമാണിച് രണ്ടു മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുസംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്നും ഇതിനായി 1871 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

 

സംസ്ഥാന ബജറ്റിലൂടെ ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ പൗരർക്ക് മാസം തോറും മുടങ്ങാതെ നൽകുമെന്ന് ഉറപ്പുനൽകപ്പെട്ട ഒരു അവകാശം നാല് മാസമായി നൽകാതെ വീഴ്ചവരുത്തിയിട്ട് പിന്നീടതിൽ നിന്ന് രണ്ട് മാസത്തെ തുക മാത്രം നൽകുന്നതിനെയാണ് ജനാധിപത്യത്തിലെ ഒരു മന്ത്രിയും സൈബർ സേനയും ഇങ്ങനെ തമ്പ്രാന്റെ ഔദാര്യമായി കൊട്ടിഗ്ഘോഷിക്കുന്നത്. എന്നാൽ ഏപ്രിൽ മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആണ് ഇനി നടക്കാൻ ഉള്ളത് എന്നാൽ അത് ഉടൻ ഉണ്ടാവും എന്നും പറയുന്നു കുടിശ്ശിക ക്ഷേമപെൻഷൻ 3200 രൂപ ഇന്നുമുതൽ കിട്ടും 2മാസത്തെ ഒരുമിച്ചു വിതരണം ചെയ്യാൻ ആണ് തീരുമാനം , എല്ലാവരുടെയും അക്കൗണ്ടകളിലേക്ക് തുക എത്തുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/CCHi3inH6Ak