സംസ്ഥാനത്ത് നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർച്ചാർജ് ഇനത്തിൽ യൂണിറ്റിന് ഒൻപതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിരിക്കുന്നത്.സംസ്ഥാനത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവർധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതാണ് ഇന്ധന സർച്ചാർജ്. 2022 ഏപ്രിൽമുതൽ ജൂൺ വരെ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപ ഇത്തരത്തിൽ ഈടാക്കാൻ അനുവദിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.
എന്നാൽ ഇത് വലിയ ഒരു മാറ്റം തന്നെ ആണ് സ്മാർട്ട് മീറ്റർ പ്രാബല്യത്തിൽ വരുകയാണ് , സമയത്തിന്റെ അടിസഥാനത്തിൽ ആയിരിക്കും ഇനിമുതൽ വൈദ്യുതി നിരക്ക് ഈടാക്കുന്നത് TOD സംഭൃതയം അനുസരിച്ചു ആയിരിക്കും വൈദ്യുതി നിരക്ക് കണക്കാക്കുക , എന്നാൽ ഇത് അനുസരിച്ച പകൽ വൈദ്യുതി നിരക്ക് 20 % കുറയ്ക്കണം എന്നാണ് പറയുതുന്നതു , ഈ കേന്ദ്ര നയം അടുത്ത് തന്നെ പ്രാബല്യത്തിൽ വരും എന്നും പറയുന്നു , എന്നാൽ ഇനി ഉള്ള kseb സേവനങ്ങൾക്ക് നേരിട്ട് വരേണ്ട എന്നും 1912 എന്ന നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി എന്നും പുതിയ നിയമം വന്നു , വീട്ടിൽ വന്നു ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/B8isOLKVZOM