സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യം വാങ്ങുന്നതിനും വേണ്ടി ബയോമെട്രിക് മസ്റ്ററിംഗ് ഈ മാസം 30 വരെയാണ് സർക്കാർ സമയം അനുവദിച്ചിട്ടുള്ളത് സമയം നീണ്ടു നിൽക്കുന്ന കാര്യങ്ങളിൽ ഒരു മറുപടി ഇല്ല പക്ഷേ സർക്കാരിൻറെ ഭാഗത്തുനിന്നും നിർണായക നീക്കങ്ങൾ ആരംഭിച്ചു. താൽക്കാലികമായിട്ട് മുടങ്ങിപ്പോകുന്ന ക്ഷേമ പെന്ഷന് മസ്റ്ററിങ് സംസ്ഥാനവ്യാപകമായി അക്ഷയകേന്ദ്രങ്ങളിലൂടെ മാത്രം വീണ്ടും അതിനുവേണ്ടിയുള്ള നിർണായക തീരുമാനമാണ് ഇപ്പോൾ എടുത്തിട്ടുള്ളത്.സംസ്ഥാനവ്യാപകമായി അക്ഷയകേന്ദ്രങ്ങൾ വഴി ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ നടത്തുന്ന മൂന്നുമാസം സമയമാണ് സർക്കാർ ഇതിനുവേണ്ടി അനുവദിച്ചതിൽ ഒന്നര മാസം ആയി കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു,
അതായത് അക്ഷയകേന്ദ്രങ്ങൾ വഴിമാത്രം നൽകുന്ന സംവിധാനം സംസ്ഥാനത്ത് കേന്ദ്രസർക്കാർ അംഗീകരിക്കുന്ന കോമൺ സർവീസ് സെൻററുകൾ വഴിയും കൂടി നടത്തുകയാണെങ്കിൽ തിരക്കുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് സാധാരണക്കാരായ ആളുകൾ പ്രത്യേകിച്ച് വയോജനങ്ങൾക്ക് ക്യൂ നിൽക്കാതെ തന്നെ വളരെ വേഗത്തിൽ ഈ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കാൻ സാധിക്കുമെന്നും ആയിരുന്നു. അക്ഷയ കേന്ത്രങ്ങൾ വഴി അപേക്ഷകൾ നൽക്കൻ കഴിയും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/lI8gyv1gpGU