ക്ഷേമപെൻഷൻ 1600 കിട്ടുന്നവർ ശ്രദ്ധിക്കുക ഈ കാര്യം അറിയാത്ത പോവരുത്

Ranjith K V

Updated on:

സംസ്ഥാനത്തു വർഷം കൊടുത്തു വന്നിരുന്ന ക്ഷേമപെൻഷൻ വിതരണം രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു.കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22,000 കോടി രൂപ മാർച്ച് ഏപ്രിൽ മെയ് എന്നി മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല , കേരളത്തിലെ സാധാരണക്കാരായ 60 ലക്ഷത്തോളം ആളുകളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചെത്തിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർക്കാരെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

, എന്നാൽ 3 മാസത്തെ കുടിശിക ജൂൺ 8 മുതൽ വിതരണം ചെയ്യും. രണ്ടു മാസത്തെ പെൻഷൻകൂടി ഇനി നൽകാനുണ്ട്. 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 1600 രൂപയാണ് പ്രതിമാസ പെൻഷനായി നൽകുന്നത്. അര്ഹതപെട്ടവരുടെ കൈകളിൽ ബാക്ക് അക്കൗണ്ട് വഴിയും ക്ഷേമ പെൻഷൻ വിതരണം നടക്കുന്നുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/6Tr8ctx0w2I