60വയസ്സ് കഴിഞ്ഞവർ വീട്ടിലുണ്ടോ ഈ സർക്കാർ പദ്ധതികൾ

Ranjith K V

60വയസ്സ് കഴിഞ്ഞവർ വീട്ടിലുണ്ടോ ഈ സർക്കാർ പദ്ധതികൾ വരുന്നു , സാമൂഹിക നീതി വകുപ്പ് ചേർന്നു ആണ് ഈ പദ്ധതികൾ ആരംഭിക്കുന്നത് , ജൂലായ് മുതൽ ഈ പദ്ധതികൾക്ക് തുടക്കം ആവുകയും ചെയ്യും , ഈ പദ്ധതികളെ കുതിരച്ചു കൂടുതൽ ആയി അറിയണം , ധനസഹായം പദ്ധതികളും ഉൾപ്പെടുന്നു , 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് കാഴ്ചക്ക് മങ്ങൽ ഏൽക്കുന്നവർക്ക് കണ്ണടകൾ സൗജന്യം ആയി നൽകുന്ന ഒരു പദ്ധതി അതുപോലെ തന്നെ , വയോജനങ്ങൾക്ക് കണ്ണടകൾ നൽകുന്ന ഒരു പദ്ധതി പഞ്ചായത്തു അടിസ്ഥാനത്തിൽ നടത്തി വരുന്നു ,

 

വ്യക്തിഗത അനുകൂല വിഭാഗത്തിൽ ഉൾപ്പെടുന്നു , 2023 – 2024 സാമ്പത്തിക വർഷത്തിൽ വിവിധ വ്യക്തിഗത അനൂകൂല പദ്ധതികൾക്ക് ഉള്ള അപേക്ഷ ആരംഭിക്കുന്നു , അതുപോലെ തന്നെ വയോജനങ്ങൾക്ക് ഉള്ള ഊന്നു വടിക്ക് അപേക്ഷിക്കാം , ഇതുപോലെ നിരവധി പദ്ധതികൾ ആണ് ഉള്ളത് ,
ജൂലായ് മാസം ഒന്നാം തിയതി മുതൽ ആണ് ഈ പദ്ദതികൾ എല്ലാം ആരംഭിക്കുന്നതും അപേക്ഷിക്കാൻ കഴിയുന്നതും , ഗ്രാമസഭകൾ വഴിയും പഞ്ചായത്തു വഴിയും ആണ് ഇത് നടപ്പിലാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/XAYdGnNvjsU