Press "Enter" to skip to content

ആരോ കൊമ്പിൽ പിടിച്ചു 3 ജീവൻ എടുത്തു കൊമ്പൻ

Rate this post

ആരോ കൊമ്പിൽ പിടിച്ചു 3 ജീവൻ എടുത്തു കൊമ്പൻ പിന്നീട് കൊലപാതകം ശീലമാക്കിയ കൊമ്പൻ കേരത്തിൽ തന്നെ പിറന്ന കൊമ്പൻ ആണ് , എന്നാൽ അങിനെ ആനകൾ ഇടഞ്ഞു ഉണ്ടായനിരവധി പ്രശനങ്ങൾ ആണ് ഉള്ളത് , എന്നാൽ അത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവം ആണ് ഇത് , ആളുകളെ ആക്രമിക്കുന്ന ഒരു സ്വഭാവം ഉള്ള ഒരു ആന ആണ് സാക്ഷാൽ എരുമേലി തേക്കിൻതോട്ടം മണികണ്ഠൻ എന്ന ആന , എല്ലാം ലക്ഷണവും ഉള്ളവൻ നീർവാർച്ചയുമുള്ള ഇവനെ വനംവകുപ്പിൽ ലേലം ചെയ്തപ്പോൾ തിരുവല്ലയിൽ ഉള്ള ഒരു മുതലാളി ആണ് എടുത്തത് കുറച്ചു കാലങ്ങൾക്കു ശേഷം പോപ്സൺ ഗ്രൂപ്പ് സ്വന്തമാക്കി ,

 

എന്നാൽ ഈ ആന വളരെ സാന്താ സ്വഭവം ഉള്ള ആന ആയിരുന്നു , എന്നാൽ പെട്ടതാണ് ആണ് ഈ ആന ആക്രമണ സ്വഭാവം ഉണ്ടായതു , എന്നാൽ ഈ ആനയെ പൂരങ്ങൾക്കും മറ്റും എല്ലാം പങ്കെടുപ്പിച്ചിരുന്നു , എന്നാൽ ഈ പ്രശനങ്ങൾ കാരണം പിന്നീട് ഈ ആനയെ പങ്കെടുപ്പിച്ചിരുന്നില്ല , ഒരു പൂരത്തിന്റെ ഇടയിൽ ആണ് ഈ ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയതും പാപ്പാനെയും മറ്റു രണ്ടു പേരുടെയും ജീവൻ ഈ ആന എടുത്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,