Press "Enter" to skip to content

പൂരത്തിനിടെ തളർന്നു വീണ ആനയ്ക്ക് സംഭവിച്ചത് – kerala elephant latest news

Rate this post

kerala elephant latest news:- പൂരങ്ങൾക്കും ഉത്സവസങ്ങൾക്കും ആനകൾ നിരന്നു നിൽക്കുന്നത് കാണാൻ താനെ വളരെ ഭംഗി ഉള്ള ഒരു കാര്യം തന്നെ ആണ് , ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ ആനപ്രേമികൾക്ക് വിഷമം നൽക്കുന്ന ഒരു വാർത്ത താനെ ആണ് പുറത്തു വന്നറിയിക്കുന്നത് ആന കുഴഞ്ഞു വീണു എന്ന വാർത്തകൾ തന്നെ ആണ് പുറത്തു വരുന്നത് , തളർന്നു വീണ ആനയെ എഴുനെല്പിക്കാൻ പാപ്പാന്മാർ പരമാവധി ശ്രമിച്ചു എന്ക്കിലും നടന്നില്ല എന്നാൽ പാപ്പാന്മാരുടെ ദീർഘ നേരത്തെ ശ്രമം കാരണം ആനയെ എഴുനെല്പിച്ചു എന്നും പറയുന്നു ,

 

 

എന്നാൽ ആന തളർന്നു വീഴാൻ കാരണം എന്താണ് എന്നു വ്യക്തം അല്ല ,എന്നാൽ വെയിലിൽ തളർന്നത് ആയിരിക്കാം കാരണം എന്നു പാപ്പാന്മാർ പ്രാഥമിക നിഗമനം , പൂരകൾക്കും പരുപാടികൾക്കും ആനക്കൽ എഴുനെള്ളികുമ്പോൾ അവയുടെ ആരോഗ്യ സ്ഥിതി കൂടി കണക്കിൽ എടുത്തു വേണം ,എന്നാൽ മാത്രം ആണ് ആനകളെ പൂർണമായ ആരോഗ്യത്തോടെ ഇരുത്താൻ കഴിയു ഇല്ല എന്ക്കിൽ ആനകൾക്ക് തളർച്ച അനുഭവപ്പെടാം, എന്നാൽ ഇതുപോലെ നിരവധി വാർത്തകൾ തന്നെ ആണ് ദിനം പ്രതി കേൾക്കുന്നത് , ആനകൾ ഇടയുന്നതും കേൾക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/PCnZYNIh2OY