പഞ്ചാബ് നാഷണൽ ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓഫീസർ-ക്രെഡിറ്റ്: 200,
▪️ഓഫീസർ- ഇൻഡസ്ട്രി: ▪️ഓഫീസർ-സിവിൽ എഞ്ചിനീയർ: 5,▪️ഓഫീസർ-ഇലക്ട്രിക്കൽ ▪️എഞ്ചിനീയർ: ▪️ഓഫീസർ ആർക്കിടെക്റ്റ്: ▪️ഓഫീസർ-ഇക്കണോമിക്സ്: ▪️മാനേജർ-എക്കണോമിക്സ്: ▪️മാനേജർ-ഡാറ്റ സയന്റിസ്റ്റ്: ▪️മാനേജർ-ഡാറ്റ സയന്റിസ്റ്റ്: ▪️മാനേജർ-സൈബർ സെക്യൂരിറ്റി ▪️സീനിയർ മാനേജർ- സൈബർ ▪️സെക്യൂരിറ്റി എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഡിപ്ലോമ/ബിരുദം/ ബിരുദാനന്തര ബിരുദം/ BE/ B Tech/ ME/ M Tech/ CA/ CMA/ CFA എന്നിങ്ങനെ ഉള്ള വിദ്യാഭ്യാസ യോഗ്യത വേണം , 8 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , ഈ തസ്തികയിലേക്ക് അപേക്ഷിക്ക അപേക്ഷ ഫീസ് ആയി വനിത/ SC/ ST/ PwBD: 59 രൂപ മറ്റുള്ളവർ: 1180 രൂപ വേണം , താൽപര്യമുള്ളവർ 2023 ജൂൺ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ,കൂടുതൽ അറിയാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്ധ്യോതിക വെബ് സൈറ്റ് സന്ദർശിക്കുക ,