മയൂരിയിയിൽ നിരവധി ജോലി ഒഴിവുകൾ,മയൂരിയിയിൽ നിരവധി ജോലി ഒഴിവുകൾ ഹെൽപ്പേർ മുതൽ സെയിൽസ്, ഡ്രൈവർ, തുടങ്ങി ഒഴിവുകളിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്
ഷോറുമായ മയൂരിയിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട് പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക താഴെ കൊടുത്ത ഇന്റർവ്യൂ ഡേറ്റ്ഇൽ ഇന്റർവ്യൂ അറ്റന്റ് ചെയ്തു നേരിട്ട് തന്നെ ജോലി നേടാം.മാനേജർ,
ASST. മാനേജർ ,സെയിൽസ് മാൻ,അക്കൗണ്ടന്റ്-,റിസപ്ഷനിസ്റ്റ് ,ഡെലിവറി / സർവീസ്-,ഡ്രൈവർ / ഹെൽപ്പർ,, എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് ഭക്ഷണവും താമസവും സൗജന്യം, മുൻപരിചയം ഉള്ളവർക്ക് മുൻഗണന ജോലി നേടാൻ താഴെ ഡേറ്റ് ഇൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക , (05/06/2023- തിയതി തിരൂർ വെച്ച് 10 am – 4 pm വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം ,
Ph: 8943054000, 9287700600, 8593008400 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

മയൂരിയിയിൽ നിരവധി ജോലി ഒഴിവുകൾ
More from KeralaMore posts in Kerala »