ഹൈപ്പർമാർക്കറ്റ് ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടാൻ അവസരം.

Ranjith K V

Updated on:

ഹൈപ്പർമാർക്കറ്റ് ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടാൻ അവസരം.കേരളത്തിൽ ഹൈപ്പർമാർക്കറ്റ് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് JamJoom Hypermarket WALK-IN ഇന്റർവ്യൂ വഴി ജോലി നേടാൻ ഇതാണ് അവസരം Asst. സ്റ്റോർ മാനേജർ , HR എക്സിക്യൂട്ടീവ്സ്, സെക്യൂരിറ്റി ഗുർഡ് , ഇൻവെന്ററി എക്സിക്യൂട്ടീവ് എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത SSLC ,ഗ്രേഡുയേഷൻ,MBA HR ,ഡിഗ്രി, എന്നിങ്ങനെ ആണ് യോഗ്യതകൾ , കുറഞ്ഞത് 2 വർഷം എങ്കിലും ഓരോ തസ്തികയിലും പ്രവർത്തി പരിചയം ആവശ്യം ആണ് , അഭിമുഖം വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , 06.06.2023 Interview Venue: JamJoom Head Office Near Passport Office MalappuramFor more information 7593998001, 7593998003

ജാംജൂം ഹൈപ്പർമാർക്കറ്റ് വാക്ക്-ഇൻ അഭിമുഖം നടത്തുന്നു അസി. സ്റ്റോർ മാനേജർ ,എച്ച്ആർ എക്സിക്യൂട്ടീവുകൾ സെക്യൂരിറ്റി ഗാർഡ് ,സെക്യൂരിറ്റി ഗാർഡ് എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , SSLC ,ഗ്രേഡുയേഷൻ,MBA HR ,ഡിഗ്രി, എന്നിങ്ങനെ ആണ് യോഗ്യതകൾ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ hr.[email protected] ലേക്ക് ഇമെയിൽ ചെയ്യുക,അഭിമുഖ തീയതി06.06.2023
അഭിമുഖം നടക്കുന്ന സ്ഥലം: മലപ്പുറം പാസ്‌പോർട്ട് ഓഫീസിന് സമീപം ജാംജൂം ഹെഡ് ഓഫീസ്, കൂടുതൽ വിവരങ്ങൾക്ക് 7593998001, 7593998003