Indusind ബാങ്കിൽ ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ,

Ranjith K V

Updated on:

Indusind ബാങ്കിൽ ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ,ഏറ്റവും പുതിയ ബാങ്കിംഗ് ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മഹത്തായ അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്താം. ഏറ്റവും പുതിയ Indusind ബാങ്ക് ലിമിറ്റഡ് റിക്രൂട്ട്‌മെന്റിലൂടെ, ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ തസ്തികകളിലേക്കുള്ള നിരവധി ഒഴിവുകൾ വന്നിരിക്കുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബാങ്കിംഗ്/എൻബിഎഫ്‌സി/ഇൻഷുറൻസിൽ നിന്നുള്ള പ്രസക്തമായ വിൽപ്പന പരിചയമുള്ള ഏതെങ്കിലും ബിരുദധാര എന്നിവർക്ക് ആപേക്ഷികം , അഭിമുഖം വഴി ആണ് ഉദ്യോഗതികളെ തിരഞ്ഞു എടുക്കുന്നത് , ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്, ഹോട്ടൽ ടി യു ഡി എ റോഡ്, കോവിലകത്തുപാടം, തിരുവമ്പാടി, തൃശൂർ -680022 ബന്ധപ്പെടുക-ദീപ കെ എസ് (9633288405) ഇമെയിൽ ഐഡി: ദീപ. ശിവശങ്കരൻ@indusind.com
.ഇൻഡസിന്ദ് ബാങ്ക് ലിമിറ്റഡ്, കഴക്കൂട്ടം ബൈപാസ് റോഡ് ശാഖ, താഴത്തെ നില, കെകെപി കോംപ്ലക്സ്, കഴക്കൂട്ടം, കേരളം
ബന്ധപ്പെടേണ്ട വ്യക്തി: സോണി ജോൺ (9995398182)ഇമെയിൽ ഐഡി: [email protected] എന്നിവിടങ്ങളിൽ ആണ് അഭിമുഖം നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,