Press "Enter" to skip to content

ഈ ഒരു കാര്യം ചെയ്താൽ വിചാരിച്ച കാര്യം നടക്കും

Rate this post

കർക്കിടകം പൊതുവേ പഞ്ഞമാസം എന്നാണ് പറയപ്പെടുന്നത്.ഈ ഒരു കാര്യം ചെയ്താൽ ഒരു മിനിറ്റിനകം വിചാരിച്ച കാര്യം നടക്കും വ്രതാനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കാലമാണ് രാമായണ മാസം അഥവാ കർക്കിടക മാസം. വീട്ടിൽ ഐശ്വര്യം നിറക്കുന്നതിനും നമ്മുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വീട്ടിലെ മുതിർന്ന കാരണവർ രാമായണം വായിക്കുന്നു. പ്രത്യേക ചിട്ടകൾ അനുഷ്ഠിക്കേണ്ട മാസം കൂടിയാണ് ഇത്. കർക്കിടകം ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ചന്ദ്രന്റെ മാസമായാണ് കണക്കാക്കുന്നത്. രാമായണ പാരായണത്തോടൊപ്പം ഐശ്വര്യത്തിന് വേണ്ടി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 

 

കർക്കിടകമാസം തുടക്കം കുറിക്കുന്നതിന്റെ തലേ ദിവസം വീട് നല്ലതു പോലെ വൃത്തിയാക്കി ചാണക വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കണം. അതിന് ശേഷം ചേട്ടാഭഗവതിയെ പുറത്താക്കി ലക്ഷ്മീ ദേവിയെ കുടിയിരുത്തണം. ഇതെല്ലാം കഴിഞ്ഞ ശേഷം കുളിച്ച് ശുദ്ധിയായി വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. ഇതോടനുബന്ധിച്ച് തന്നെ വിളക്ക് വെക്കുന്ന തട്ടിൽ അഷ്ടമംഗല്യത്തട്ടും വെക്കാറുണ്ട്. ഈ ഒരു കാര്യം ചെയ്താൽ അത് നടക്കുകയും ചെയ്യും ഈശ്വര അനുഗ്രഹം വന്നു ചേരുകയും ചെയ്യും ഇതിലൂടെ നമ്മളുടെ ഭാഗ്യം വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,