ഈ ഒരു സ്പൂൺ മാത്രം മതി കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും

Ranjith K V

നമ്മളിൽ പലർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വലിയ രീതിയിൽ അനുഭവപ്പെടുന്ന ഒരു അസുഖം തന്നെ ആണ് കഫംകെട്ട് എന്നത്. മഴ, മഞ്ഞു, വെയിൽ എന്നിവയെല്ലാം കൂടുതൽ ഏൽക്കുന്ന സമയങ്ങളിൽ ഒക്കെ കുട്ടികളിലും മുതിർന്ന ആളുകളിലും ഒക്കെ ഈ രോഗം ഉണ്ടാകുന്നത് ആയി കാണപ്പെടുന്നുണ്ട്. കഫം കേട്ട് മൂലം നിങ്ങളക്ക് ചുമ, വലിവ്, ശ്വാസം മുട്ട് എന്നീ രോഗങ്ങളിലേക്കും ഒക്കെ വലിയ രീതിയിൽ നയിക്കുന്നതിന് കാരണം ആകുന്നുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി കുറയ്ക്കുന്നതിലേക്കും എത്തിയ്ക്കും.

ഇന്ന് കഫം കെട്ടു മാറ്റി എടുക്കുന്നതിനു വേണ്ടി ഒട്ടേറെ മരുന്നുകൾ നമുക്ക് ലഭിക്കും. എന്നാൽ ഇതൊന്നും എത്ര ഉപയോഗിച്ച് കഴിഞ്ഞാലും വലിയ മാറ്റം ഒന്നും നിങ്ങൾക്ക് നൽകുന്നില്ല എങ്കിൽ നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എത്ര പഴകിയ കഫത്തെയും വളരെ പെട്ടന്ന് തന്നെ അലിയിച്ചു കളയുന്നതിനുള്ള അടിപൊളി ടിപ്പ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതും ഒരുപാട് ആയൂർവേദ ഗുണങ്ങൾ അടങ്ങിയിട്ടുള്ള തുളസി ഇട്ട വെള്ളം ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു മാറ്റം തന്നെ ആണ് ഉണ്ടാവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,